ചങ്ങനാശേരിയിൽ പടക്കം എറിഞ്ഞും വടിവാൾ വീശിയും ആക്രമണം നടത്തിയ ലഹരി സംഘം പിടിയിൽ

Wait 5 sec.

ചങ്ങനാശേരിയിൽ ബൈക്കിൽ എത്തി ആക്രമണം നടത്തിയ ലഹരി സംഘത്തെ പിടികൂടി പൊലീസ്. ആലപ്പുഴ കാവാലം സ്വദേശി വിമൽ മോൻ, തിരുവല്ല സ്വദേശി സിയാദ് ഷാജി എന്നിവരാണ് അറസ്റ്റിലായത്.ALSO READ: താമരശ്ശേരിയിൽ നടുറോഡിൽ കൂട്ടത്തല്ല്; കാമുകനൊപ്പം പോകാൻതുനിഞ്ഞ് പെൺകുട്ടി, തടഞ്ഞ് ബന്ധുക്കൾ; പിന്നാലെ കയ്യാങ്കളിതെരഞ്ഞെടുപ്പ് ദിവസം രാത്രിയായിരുന്നു സംഭവം. പ്രതികൾ നഗരമധ്യത്തിൽ പടക്കം എറിഞ്ഞും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ആർഎസ്എസ് പ്രദേശിക നേതാവ് ആർ കൃഷ്‌ണരാജിനെ പ്രതികൾ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. അതേസമയം ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.The post ചങ്ങനാശേരിയിൽ പടക്കം എറിഞ്ഞും വടിവാൾ വീശിയും ആക്രമണം നടത്തിയ ലഹരി സംഘം പിടിയിൽ appeared first on Kairali News | Kairali News Live.