തിരുവനന്തപുരം| തിരുവനന്തപുരം പൂവാറില്‍ ഫ്ളോട്ടിങ് റസ്റ്ററന്റില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയായായിരുന്നു സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ആളപായമില്ല.