86. The boy in striped pajamas

Wait 5 sec.

‘ Children is measured out by sounds and smells and sights, before the dark hour of reason grows. ‘ അഥവാ ‘ യുക്തിയുടെ ഇരുണ്ടകാലത്തേക്ക് പ്രവേശിക്കും മുൻപ്, ഏതൊരുവന്റെയും ബാല്യത്തിലെ അളവുകോൽ ശബ്ദവും, ഗന്ധവും, കാഴ്ചകളുമാണ്. ‘ എന്നെഴുതി കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഹിറ്ലറുടെ നാസി പാർട്ടിയുടെ ഭീകരതയ്ക്കടിമകളായി ബന്ധനസ്ഥരാക്കപ്പെട്ട ജൂതസമൂഹത്തെ ചരിത്രം വിശുദ്ധരെന്നു വിശേഷിപ്പിക്കുന്നതിനു കാരണങ്ങളേറെയാണ്. ഏകദേശം ആറു ദശലക്ഷത്തോളം വരുന്ന ജൂതന്മാരെ വർഗീയതയുടെ... Read More