85. Unfreedom

Wait 5 sec.

ബി സി 399, റോമിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം. രാജ്യം അംഗീകരിച്ച ദൈവങ്ങളില്‍ വിശ്വസിക്കാതിരുന്നതും യുവാക്കളെ വഴി തെറ്റിച്ചതും വലിയ കുറ്റമായി വിധിയെഴുതിയ ഏതന്‍സിലെ കോടതി, നിറയെ വെള്ളപ്പൂക്കളുള്ള ‘ഹെംലോക്ക്’ എന്ന വിഷച്ചെടിയുടെ സത്ത് കുടിച്ച് സോക്രട്ടീസെന്ന തത്വചിന്തകനെ വധിക്കാൻ ഉത്തരവിട്ടു. സ്വവർഗാനുരാഗത്തെ അനുകൂലിച്ചതിന്റെ പേരിൽ പ്ലേറ്റോയും അരിസ്റ്റോട്ടിലും തടവിലാക്കപ്പെട്ടു. സോക്രട്ടീസിന്റെ മരണത്തില്‍ നിന്ന് കാലം സഹസ്രാബ്ദങ്ങള്‍ ഇപ്പുറത്തേക്ക് സഞ്ചരിക്കുമ്പോഴും, തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നിശബ്ദരാക്കാന്‍ ഭരണകൂടങ്ങള്‍ ഇപ്പോഴും ജാഗരൂകരാണ്. സിനിമാ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍... Read More