‎ആശ്വാസം: രണ്ടാഴ്ചത്തേക്ക് വെടി നിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

Wait 5 sec.

‎ഇറാനെതിരായ ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേലും വെടിനിർത്തലിന് സമ്മതിച്ചു.‎‎രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ അനുസരിച്ച് ഇറാനെതിരായ സൈനിക ആക്രമണങ്ങൾ അവസാനിപ്പിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.‎‎വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ എണ്ണവിലയിൽ ഇടിവ് സംഭവിച്ചതായി റോയിട്ടേഴ്സ്.‎‎വെടിനിർത്തലിൽ ലെബനനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേലിന്റെ വൈനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.‎‎The post ‎ആശ്വാസം: രണ്ടാഴ്ചത്തേക്ക് വെടി നിർത്തൽ പ്രഖ്യാപിച്ച് ട്രംപ് appeared first on Arabian Malayali.