കുതിച്ചുയർന്ന് സ്വർണ്ണവില; വിപണിവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Wait 5 sec.

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻകുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. പവന് 1,12800 രൂപയാണ് ഇന്ന്. ഇതുവരെ ഏറ്റവും ഉയർന്ന നിരക്ക് 112800 രൂപയായിരുന്നു എന്നാൽ ആ നിരക്കിനെ മറികടന്നുക്കൊണ്ടാണ് ഇന്നത്തെ സ്വർണ്ണവില എത്തിയിരിക്കുന്നത്.സംസ്ഥാനത്ത സ്വർണവിലയിൽ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 280 രൂപയാണ് കുറഞ്ഞിരുന്നത്. ഇതോടെ ഇന്നലത്തെ ഒരു പവന്റെ വില 1,11,800 രൂപയാണ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 13,975 രൂപയുമായി.also read: നിങ്ങളറിഞ്ഞോ ? സ്വർണവില ഇടിഞ്ഞു..! ഇന്നലെ ഒരു പവന്റെ വില 1,12,080 രൂപ ആയിരുന്നു. ഓരോ ദിവസവും വലിയ മാറ്റങ്ങൾ ആണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. വിലയിൽ ഇടിവ് സംഭവിക്കുന്നുണ്ട് എങ്കിലും അത് മൊത്തലുള്ള വിലയെ ബാധിക്കാറില്ല. കാരണം പണിക്കൂലി ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ നല്ല വിലയാകും.The post കുതിച്ചുയർന്ന് സ്വർണ്ണവില; വിപണിവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ appeared first on Kairali News | Kairali News Live.