കോൺ​ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പ്; ഡിജിപിക്ക് പരാതി നൽകി മുൻ കോൺഗ്രസ് നേതാവ്

Wait 5 sec.

വയനാട് ദുരന്ത ബാധിതരുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയ കോൺ​ഗ്രസിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എൻഎസ് നുസൂർ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.ബാങ്ക് അക്കൗണ്ടിൽ തിരിമറി നടന്നെന്ന് പരാതിയിൽ പറയുന്നു. ഗുരുതരമായ തട്ടിപ്പ് നടന്നു. താനടക്കമുള്ളവർ ചേർന്ന് പിരിച്ച തുകയാണ് കോൺ​ഗ്രസ് നോതൃത്വം പോക്കറ്റിലാക്കിയതെന്നും എൻ എസ് നുസൂർ കൈരളി ന്യൂസിനോട് പറഞ്ഞു.UPDATING…The post കോൺ​ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പ്; ഡിജിപിക്ക് പരാതി നൽകി മുൻ കോൺഗ്രസ് നേതാവ് appeared first on Kairali News | Kairali News Live.