എന്തൊരു കള്ളമാണ് ​മുസ്ലീം ലീ​ഗേ… പണിതു നൽകിയ വീടുകളിൽ താമസം തുടങ്ങിയെന്ന പ്രചാരണം തെറ്റ്

Wait 5 sec.

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി നൽകിയ വീടുകളിൽ താമസം തുടങ്ങിയെന്ന രീതിയിൽ ലീ​ഗ് നടത്തുന്ന പ്രചാരണം പൊളിയുന്നു. മുസ്ലീം ലീഗ് പണിത വീടുകളിൽ ഇതുവരെ ആരും താമസം തുടങ്ങിയിട്ടില്ല. ലീഗിൻറെ വീടുകളിൽ ദുരന്തബാധിതർ താമസിച്ചു എന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. കൈമാറിയവീടുകളുടെ നിർമ്മാണ പ്രവർത്തികളിൽ പലതും ബാക്കിയാണ്. Also read: 2019 ൽ രൂപീകരിച്ച ഈ കമ്പനിയാണോ 2018ൽ പ്രളയം ഉണ്ടായപ്പോൾ സർക്കാരുമായി കരാർ ഉണ്ടാക്കിയത്?കുഴൽനാടന്റെ നാടകങ്ങൾ പൊളിച്ച് സോഷ്യൽ മീഡിയമതിലുകൾ ദുരന്തബാധിതർ സ്വന്തമായി നിർമിക്കണമെന്നാണ് നിർദ്ദേശം. കുടിവെള്ള പദ്ധതിയും പൂർത്തിയായിട്ടില്ല. ഇതിനെപ്പറ്റിയുന്നും കൃത്യമായ വിവരങ്ങൾ നൽകാനും മുസ്ലീം ലീ​ഗ് തയ്യാറായിട്ടില്ല. ഇതാണ് മുസ്ലീം ലീ​ഗ് താമസം ആരംഭിച്ചെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയത്.The post എന്തൊരു കള്ളമാണ് ​മുസ്ലീം ലീ​ഗേ… പണിതു നൽകിയ വീടുകളിൽ താമസം തുടങ്ങിയെന്ന പ്രചാരണം തെറ്റ് appeared first on Kairali News | Kairali News Live.