അറിഞ്ഞോ, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക് എത്രയെന്നറിയാം

Wait 5 sec.

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. 880 രൂപയുടെ വലിയ കുറവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,600 രൂപയായി.ഇന്നലെ 1,13,480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ​ഗ്രാമിന്റെ വില 14,185 രൂപയുമായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,075 രൂപയാണ്.The post അറിഞ്ഞോ, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക് എത്രയെന്നറിയാം appeared first on Kairali News | Kairali News Live.