കൊച്ചി| തിരുമാറാടി ഒലിയപ്പുറത്ത് ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു. വീട്ട് മുറ്റത്ത് നാല് ചക്കകള്‍ വീണ് കിടക്കുന്നുണ്ടായിരുന്നു. അതെടുക്കാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് പാമ്പ് ചത്ത് കിടക്കുന്നത് കണ്ടത്. അതിനിടെ സംസ്ഥാനത്ത് ഇന്നും നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു.