‘ചൂടും പടക്കവും ചേർന്നപ്പോൾ ഓട്ടോ ഇഗ്നിഷൻ അപകടം?; ഡിഎൻഎ പോലും വേർതിരിക്കാൻ കഴിഞ്ഞില്ല’

Wait 5 sec.

തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുര ദുരന്തത്തിന് പിന്നാലെ നടന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിനുമുള്ള സങ്കീർണമായ പ്രക്രിയകൾക്കും നേതൃത്വം നൽകിയ തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ തന്റെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.