‘ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നു, പരിഗണിക്കാം’: അറഗ്ചി

Wait 5 sec.

ടെഹ്റാൻ വാഷിങ്ടൻ∙ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് ‘അപേക്ഷിക്കുക’ ആണെന്നും അപേക്ഷ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി. ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നും അറഗ്ചി പരിഹസിച്ചു. ‘ലോകത്തിലെ വലിയ സൂപ്പർപവറിനെയാണ് ഇറാൻ