കൊച്ചി | പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയ സംഭവത്തില്‍ നടപടി. കടവന്ത്ര സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റി.പോലീസുകാരുടെ ഭാഗത്ത് സുരക്ഷാവീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ചാടിപ്പോയവരില്‍ പത്തനംതിട്ട സ്വദേശി റസലിനായി വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. ആലപ്പുഴ സ്വദേശി സൂരജിനെ അന്ന് തന്നെ പിescaടികൂടിയിരുന്നു.