സർവീസ് ചട്ടങ്ങൾ ലംഘിച്ചു, മാധ്യമങ്ങളോട് പ്രതികരിച്ചു; ബി.അശോകിന് സസ്പെൻഷൻ

Wait 5 sec.

തിരുവനന്തപുരം∙ അനുമതിയില്ലാതെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സമൂഹമാധ്യമങ്ങളോടു പ്രതികരിച്ചെന്നു ചൂണ്ടിക്കാട്ടി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി.അശോകിനെതിരെ നടപടി സ്വീകരിച്ചു സര്‍ക്കാര്‍. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെ സസ്‌പെന്‍ഡ് ചെയ്ത് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നിയമസഭാ