പൊന്നാനി | പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുമെന്നാണ് പോലീസ് അറിയിച്ചത്.കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടത്തിയതെന്ന് സൂചനയുണ്ട്.അന്വേഷണം നടന്നുവരികയാണ്.