തൊഴിലധിഷ്ഠിത കോഴ്സുകൾ

Wait 5 sec.

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, കമ്പ്യൂട്ടൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റാ എൻട്രി, ഡി.ടി.പി കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9544499114, 9946900094 നമ്പറുകളിലോ, നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വി.ജി.എസ് ടവറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ അംഗീകൃത പഠന കേന്ദ്രമായ ഹെവൻലി എജ്യു അക്കാദമിയിലോ നേരിട്ട് ബന്ധപ്പെടുക.