ഇതൊക്കെ ഒരു പ്രശ്നമാണോ? പശുവിന് ഭക്ഷണം കൊടുക്കുമ്പോൾ കൈയിൽ പശുത്തോലുകൊണ്ടുള്ള ലക്ഷ്വറി ബാ​ഗ്; ചർച്ചായിയി റിഹാനയുടെ ഫോട്ടോ

Wait 5 sec.

നാമൊക്കെ ബാ​ഗ് ഉപയോ​ഗിക്കുന്നവരാണല്ലോ എന്നാൽ നമ്മുടെ ബാ​ഗുകൾ എപ്പോഴെങ്കിലും ചർച്ചയ്ക്ക് വിധേയമായിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു സംഭവവമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കൂടിയാണ് ഒരു ബാ​ഗ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ഗായികയും പ്രശസ്തമായ ബിസിനസുകാരിയുമായ റിഹാനയുടെ ബാ​ഗുമായുള്ള ഒരു ഫോട്ടോയാണ് കഴിഞ്ഞ ദിവസം ഏറെ ചർച്ചായായത്. ഇന്ത്യയിലെത്തിയ റിഹാന പശുവിന് ഭക്ഷണം കൊടുക്കുന്ന ഒരു ദൃശ്യം പുറത്ത് വന്നു. എന്നാൽ അതിൽ റിഹാനയുടെ കൈയിലുള്ള ബാ​ഗ് പശുത്തോലു കൊണ്ട് ഉണ്ടാക്കിയതാണെന്നും ഇതെന്ത് വൈരുദ്ധ്യമാണെന്നുമാണ് ഒരു വിഭാ​ഗം സമൂഹമാധ്യമത്തിൽ പറയുന്നത്. അവർക്ക് കഴിക്കാനുള്ളതിനെ അവർ തീറ്റുന്നു എന്നുൾപ്പെടെയള്ള കമൻ്റുകളും കാണാം. 4.3 ലക്ഷമാണ് ബാ​ഗിൻ്റെ വില. Also read: ‘ആർഎസ്എസ് എന്തുകൊണ്ടാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളെ ജീവനോടെ കത്തിച്ചു കൊന്നത്?’ റാം മാധവിനോട് ചോദ്യവുമായി അമേരിക്കൻ മാധ്യമപ്രവർകൻഎന്നാൽ ഇതൊന്നും വലിയ പ്രശ്നമുള്ള കാര്യമല്ലെന്നും സാധാരണമാണെന്നും ഒരു വിഭാ​ഗം ജനങ്ങളും പറയുന്നുണ്ട്. ഇതോടെ റിഹാനയ്ക്കെതിരെ വലിയ സൈബർ അധിക്ഷേപഹങ്ങളും നടക്കുന്നുണ്ട്. തൻ്റെ ബിസിനസുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതാണ് റിഹാന.The post ഇതൊക്കെ ഒരു പ്രശ്നമാണോ? പശുവിന് ഭക്ഷണം കൊടുക്കുമ്പോൾ കൈയിൽ പശുത്തോലുകൊണ്ടുള്ള ലക്ഷ്വറി ബാ​ഗ്; ചർച്ചായിയി റിഹാനയുടെ ഫോട്ടോ appeared first on Kairali News | Kairali News Live.