ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

Wait 5 sec.

തൃശൂര്‍|ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ സന്‍ഹാ മഹ്‌റിന്‍ (7) ആണ് കുഴഞ്ഞുവീണ് മരിച്ചത്.ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സന്‍ഹാ മഹ്‌റിന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.