അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

Wait 5 sec.

കണ്ണൂര്‍ | അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തി മകന്‍ പോലീസില്‍ കീഴടങ്ങി. കണ്ണൂര്‍ കേളകത്ത് കണിച്ചാര്‍ കൊളക്കാട് താന്നിക്കുന്നിലെ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിന് ശേഷം മകന്‍ ക്രിസ്റ്റി കേളകം പോലീസില്‍ കീഴടങ്ങി.