ഒരു ആഴ്ച മാത്രം! നിയമസഭ സന്ദർശിക്കാൻ സുവർണ്ണാവസരം

Wait 5 sec.

നിയമസഭാ മന്ദിരവും മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം. നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 മുതൽ മേയ് 03 വരെ ആണ് നിയമസഭാ മന്ദിരവും മ്യൂസിയവും പൊതുജനങ്ങളാക്കായി തുറന്നു കൊടുക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8.00 മണിവരെയും, അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 8.00 മണിവരെയും സന്ദർശനം അനുവദിക്കും. കേരള നിയമസഭയുടെ ചരിത്രവും പ്രൗഢിയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പൂർണ്ണമായും പ്രയോജനപ്പെടുത്താവുന്നതാണ്.to be updated…The post ഒരു ആഴ്ച മാത്രം! നിയമസഭ സന്ദർശിക്കാൻ സുവർണ്ണാവസരം appeared first on Kairali News | Kairali News Live.