കോഴിക്കോട്| വടകര ചാനിയം കടവിന് സമീപം സ്റ്റീല്‍ ബോംബ് കണ്ടെത്തി. മൂന്ന് സ്റ്റീല്‍ ബോംബാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് ഉണ്ടായിരുന്നത്.