ഇതാണ് മോനെ കൊഴുക്കട്ട ! ആരും കൊതിച്ചു പോകും, ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Wait 5 sec.

മലയാളികളുടെ അടുക്കളയിൽ വിരിഞ്ഞ വിഭവമാണ് കൊഴുക്കട്ട. പലയിടങ്ങളിലും ചിലപ്പോൾ പല പേരുകളിൽ ആവും ഇത് അറിയപ്പെടുന്നത്. വീടിന്റെ അടുക്കളയിൽ നിന്നും ബേക്കറിയുടെ ചില്ലുകൂട്ടിലേക്ക് ഇപ്പോൾ സാറിന് പ്രമോഷനും കിട്ടിയിട്ടുണ്ട്. എണ്ണ ഒട്ടും ഇല്ലാതെ ഉണ്ടാക്കാൻ പറ്റിയ ഒരു പലഹാരം കൂടി ആയതുകൊണ്ട് ആളുകൾക്ക് ഇത് കഴിക്കാനും ഇഷ്ടമാണ്. സംഭവം നിങ്ങൾ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂഅവശ്യ സാധനങ്ങൾഅരിപൊടി – 1 കപ്പ്ഉപ്പ് – ആവശ്യത്തിന്ചൂട് വെള്ളം – 2 ഗ്ലാസ്ശർക്കര – 150 ഗ്രാംതേങ്ങ – 1 കപ്പ്ഏലയ്ക്ക – 1 ടീസ്പൂൺകശുവണ്ടി – ഒരു പിടിഉണക്കമുന്തിരി – ഒരു പിടിALSO READ: വേനലിൽ വാടാതിരിക്കണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതിതയാറാക്കുന്ന വിധംഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച വെയ്ക്കുക. വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് അരിപ്പൊടിയും ആവശ്യത്തിതേങ്ങയും നാളികേരവും ഏലക്ക പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഒപ്പം നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും മുന്തിരിയും കൂടി ചേർക്കാം. ഇനി മാറ്റി വെച്ച മാവ് ചെറിയ ഉരുളകളാക്കി അതിനുള്ളിൽ ഈ മിക്സ് ഫിൽ ചെയ്യാം. ഇനി ഇത് ആവിയിൽ വെച്ച് വേവിച്ചെടുക്കുക.The post ഇതാണ് മോനെ കൊഴുക്കട്ട ! ആരും കൊതിച്ചു പോകും, ഇങ്ങനെ ഉണ്ടാക്കി നോക്കൂ appeared first on Kairali News | Kairali News Live.