തൃശൂരില്‍ രണ്ടര വയസുകാരാന് പാമ്പുകടിയേറ്റു

Wait 5 sec.

തൃശൂര്‍| തൃശൂരില്‍ രണ്ടര വയസുകാരാന് പാമ്പുകടിയേറ്റു. വാണിയംപാറ കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദമിനാണ് കടിയേറ്റത്. കുട്ടിയെ ബാത്‌റൂമില്‍ നിന്നാണ് പാമ്പുകടിച്ചത്. കുട്ടിയെ തൃശൂര്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി.