‎സൗദിയിലെ 10 പ്രവിശ്യകളിൽ ഇന്ന് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Wait 5 sec.

റിയാദ്: അൽ ജൗഫ്, നോർത്തേൺ ബോഡർ, കിഴക്കൻ പ്രവിശ്യ, റിയാദ്, അൽ-ഖസിം, മക്ക, അൽ-ബഹ, അസിർ, ജസാൻ, നജ്‌റാൻ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ മിതമായതോ കനത്തതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.‎തബൂക്ക്, ഹായിൽ, മദീന എന്നീ പ്രദേശങ്ങളെ പൊടിക്കാറ്റ് ബാധിക്കുമെന്നും നിരീക്ഷണത്തിൽ പറയുന്നു.‎സൗദിയിലെ സ്വദേശികളും വിദേശികളും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.The post ‎സൗദിയിലെ 10 പ്രവിശ്യകളിൽ ഇന്ന് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് appeared first on Arabian Malayali.