ഇന്നത്തെ ഒരു കോടി നിങ്ങളുടെ വീട്ടിലേക്കാണോ? ലോട്ടറി റിസൾട്ടുകൾ അറിയാം

Wait 5 sec.

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ ​കാരുണ്യ പ്ലസ് കെഎൻ 620 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് കെ എൻ 620 ൻ്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ലഭിക്കുക 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷവുമാണ്. ഇതിന് പുറമേയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്.ഇന്ന് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചിരിക്കുന്നത് എറണാകുളത്തു നിന്നും വിറ്റ PO 384654 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ആലപ്പുഴയിൽ നിന്നും വിറ്റ PT 566485 എന്ന ടിക്കറ്റിനും മൂന്നാം സമ്മാനം തൃശൂരിൽ നിന്നും വിറ്റ PP 163187 എന്ന ടിക്കറ്റിനുമാണ്.Also read: നേട്ടങ്ങൾക്കു ബ്രേക്ക്! ഓഹരിവിപണിയിൽ കനത്ത നഷ്ടം; 750ലേറെ പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്സമാശ്വാസ സമ്മാനങ്ങൾ 5000 PN 384654PP 384654PR 384654PS 384654PT 384654PU 384654PV 384654PW 384654PX 384654PY 384654PZ 384654The post ഇന്നത്തെ ഒരു കോടി നിങ്ങളുടെ വീട്ടിലേക്കാണോ? ലോട്ടറി റിസൾട്ടുകൾ അറിയാം appeared first on Kairali News | Kairali News Live.