കൊൽക്കത്ത∙ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഐപിഎസുകാരന്റെ നിയമനം സംബന്ധിച്ച് വിവാദം. 'എൻകൗണ്ടർ സ്പെഷലിസ്റ്റ്' എന്നറിയപ്പെടുന്ന ഉത്തർപ്രദേശിലെ ഐപിഎസ് ഓഫിസർ അജയ് പാൽ ശർമയെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ പൊലീസ് ഒബ്സർവറായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ചതാണ് പുതിയ വിവാദത്തിന് കാരണം. ഉത്തർപ്രദേശിലെ പല