തൃശൂരിൽ ദിവസങ്ങൾക്ക് മുന്നേ വീട്ടിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റ് ഒരു കുട്ടി മരിച്ച സംഭവത്തിൽ ചികിത്സയിലുള്ള അനോഷിൻ്റെ ചെലവ് കേരളാ സർക്കാർ ഏറ്റെടുക്കും. ഇന്നാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അനോഷിനും എട്ട് വയസുകാരനായ ആൽജോയ്ക്കും പാമ്പ് കടിയേൽക്കുകയായിരുന്നു.UPDATING…The post തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റ് ഒരു കുട്ടി മരിച്ച സംഭവം: ചികിത്സയിലുള്ള അനോഷിൻ്റെ ചെലവ് സർക്കാർ വഹിക്കും appeared first on Kairali News | Kairali News Live.