കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ്. എം 52 ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഇന്നത്തെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് ലഭിക്കുക.ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചിരിക്കുന്നത് MO 550672 എന്ന തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ്. സമാശ്വാസ സമ്മാനങ്ങൾ 5000 രൂപനാലാം സമ്മാനം 5000അഞ്ചാം സമ്മാനം 2000ആറാം സമ്മാനം 1000ഏഴാം സമ്മാനം 500എട്ടാം സമ്മാനം 200ഒമ്പതാം സമ്മാനം 100The post ഞായറാഴ്ചത്തെ ആ കോടീശ്വരൻ നിങ്ങളാണോ? അറിയാം ഇന്നത്തെ ഫലം appeared first on Kairali News | Kairali News Live.