തേങ്ങയിടാന്‍ കയറിയ ആള്‍ തെങ്ങ് ഒടിഞ്ഞ് വീണ് മരിച്ചു

Wait 5 sec.

മലപ്പുറം |  മലപ്പുറം വളാഞ്ചേരിയില്‍ തെങ്ങ് ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊണ്ടോട്ടി സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്.തേങ്ങായിടാന്‍ തെങ്ങില്‍ കയറിയതായിരുന്നു വിജയകുമാര്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.