സംസ്ഥാനത്തെ ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചത്.ALSO READ: നാദാപുരം, വടകര മണ്ഡലങ്ങളിൽ യുഡിഎഫിനെ ബിജെപി സഹായിച്ചു; ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും: എം വി ഗോവിന്ദൻ മാസ്റ്റർനാളെ (ശനിയാഴ്ച ) രാവിലെ 11 മണിക്കാണ് യോഗം. ഓൺലൈനായാണ് യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.The post ഉഷ്ണ തരംഗം: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.