കോഴിക്കോട് നഗരത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ഡാൻസാഫ് സംഘത്തിൻ്റെ രാസ ലഹരിവേട്ട. 123 ഗ്രാമോള്ളം എം ഡി എം എ യുമായി ചെറുവണ്ണൂർ മധുരാബസാറിൽ അഞ്ചുപേർ പിടിയിൽ. ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതികൾ വലിയ അളവിൽ എം ‍ഡി എം എ എത്തിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. Also read: ആറന്മുളയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് കത്തിയുപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്ക്നല്ലളം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് മധുര ബസാറിൽ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.UPDATING…The post കോഴിക്കോട് നഗരത്തിൽ തുടർച്ചയായ ദിവസങ്ങളിൽ രാസ ലഹരിവേട്ട; ചെറുവണ്ണൂർ മധുരാബസാറിൽ അഞ്ചുപേർ പിടിയിൽ appeared first on Kairali News | Kairali News Live.