കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സജീവമായി തുടരുകയാണ്. ഫലം വരുന്നതിന് മുന്നെ കിട്ടാത്ത മുഖ്യമന്ത്രി ചർച്ച പരസ്യ പോരിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് വി ഡി സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ എത്തിയിരിക്കുന്നത്.Also read: ‘കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പോലും പണയം വെച്ചു; അഭിലാഷ് പിള്ള പറയുന്നത് കള്ളം’: നിർമാതാവ് മുരളി കുന്നുംപുറത്ത്ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച് ഉയർന്നു വന്നവർ വേണം ഭരണത്തലപ്പത്ത് എത്താൻ എന്നാണ് അജയ് തറയിലിൻ്റെ പരാമർശം. നിർണായക ഘട്ടങ്ങളിൽ മാറി നിന്നവരല്ല മുഖ്യമന്ത്രിയാകേണ്ടതെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പറഞ്ഞു. Also read: തൃശൂർ വെടിക്കെട്ട് അപകടം: സംഭവ സ്ഥലത്ത് വീണ്ടും ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിമുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട എം എൽ എ മാരായിരിക്കുമെന്നും എം എൽ എമാർക്ക് പുറത്തുനിന്നും മുഖ്യമന്ത്രിമാർ കേരളത്തിലുണ്ടായിട്ടുണ്ടെന്നും അജയ് തറയിൽ തുറന്നടിച്ചു. ഇതോടെ നേതാക്കൾക്കിടയിൽ പോര് മുറുകിയതിൻ്റെ കൂടുതൽ ഉദഹരണങ്ങളാണ് പുറത്ത് വരുന്നത്.The post വിഡി സതീശനെതിരെ ഒളിയമ്പുമായി അജയ് തറയിൽ; നിർണായക ഘട്ടങ്ങളിൽ മാറി നിന്നവരല്ല ഭരണത്തലപ്പത്തെത്തേണ്ടത് appeared first on Kairali News | Kairali News Live.