കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സൈബർ പോരിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഹ്വാനം

Wait 5 sec.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി കോൺ​ഗ്രസിൽ പോര് മുറുകുകയാണ്. നേതാക്കളുടെ അനുകൂലികൾ ഓരോരുത്തർക്ക് വേണ്ടി സമൂഹമാധ്യമത്തിലും പോര് കടുപ്പിച്ചിരിക്കയാണ്. വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ നേതാക്കൾക്കെതിരെ അധിക്ഷേപം നടത്താൻ വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്തു.“ഇലക്ഷൻ 2026 വിഡിഎസ് ” എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇതുമായി ബന്ധപ്പെട്ട ആഹ്വാനം. വിഡി സതീശൻ അനുകൂലികളുടെ വാട്സാപ് ​ഗ്രൂപ്പാണിതെന്നാണ് പ്രാഥമിക വിവരം. റോജി എം ജോണിൻ്റെ സാമൂഹ്യ മാധ്യമ കുറിപ്പിലെ കമൻ്റിലും അധിക്ഷേപത്തിന് ആഹ്വാനമുണ്ട്.Also read: വിഡ‍ി സതീശനെതിരെ ഒളിയമ്പുമായി അജയ് തറയിൽ; നിർണായക ഘട്ടങ്ങളിൽ മാറി നിന്നവരല്ല ഭരണത്തലപ്പത്തെത്തേണ്ടത്കെ സി വേണുഗോപാലിനെ പിന്തുണച്ചതിന് പിന്നാലെ കെ സുധാകരന് എതിരെയും അധിക്ഷേപം രൂക്ഷമായിരുന്നു.UPDATING…The post കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സൈബർ പോരിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഹ്വാനം appeared first on Kairali News | Kairali News Live.