മുംബൈ ∙ മുംബൈയിലെ നയ നഗറിൽ കെട്ടിടനിർമാണ സ്ഥലത്തെ രണ്ടു സെക്യൂരിറ്റി ഗാർഡുകളെ ആക്രമിച്ച യുവാവ് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാനുള്ള ശ്രമത്തിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഇതുസംബന്ധിക്കുന്ന തെളിവുകൾ ഇയാളുടെ താമസസ്ഥലത്തുനിന്നു കണ്ടെത്തിയതായി വിവരമുണ്ട്. തിങ്കൾ പുലർച്ചെ നാലുമണിയോടെയാണ്