ആമസോണിൽ സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്ക് വമ്പൻ ഓഫർ. സാംസങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലിന് ആമസോണിൽ 26000 രൂപയിലധികം വിലക്കുറവാണ് ഉള്ളത്. ആദ്യം ഇറങ്ങിയപ്പോൾ ഏകദേശം ഒന്നേകാൽ ലക്ഷത്തിലേറെ വിലയുണ്ടായിരുന്ന സ്മാർട്ട് ഫോണിന് ഇപ്പോൾ ആമസോണിൽ ഏകദേശം 1,03,000 രൂപ വിലയുണ്ട്. ഇതിനു പുറമെ ചില തെരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ചാൽ അധിക ഡിസ്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫറുകൾ ഉപയോഗിച്ച് പഴയ ഫോൺ കൈമാറിയാൽ കൂടുതൽ വിലക്കുറവും നേടാം.പ്രധാന സവിശേഷതകൾ6.9 ഇഞ്ച് ഡൈനാമിക് അമോൾഡ് ഡിസ്പ്ലേ, എലൈറ്റ് പ്രോസസർ 200എംപി പ്രധാന ക്യാമറ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ, 5000എംഎഎച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ പ്രോസസ്സർ എന്നെ സവിശേഷതകൾ ഫോണിന് ഉണ്ട്.The post കുറഞ്ഞ വിലയ്ക്ക് പ്രീമിയം ഫോൺ വേണോ; വാങ്ങാം സാംസങ് ഗാലക്സി എസ്25 അൾട്രാ 26000 രൂപയിലധികം വിലക്കുറവിൽ appeared first on Kairali News | Kairali News Live.