കാസർഗോഡ് യുവാവിനെ തലക്കടിച്ച് കൊന്നു

Wait 5 sec.

കാസർഗോഡ് സീതാംഗോളിയിൽ യുവാവിനെ തലക്കടിച്ച് കൊന്നു. ബാപ്പാലി പാടലടുക്കം സ്വദേശിയായ സഫായത്ത് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.The post കാസർഗോഡ് യുവാവിനെ തലക്കടിച്ച് കൊന്നു appeared first on Kairali News | Kairali News Live.