നാനോ വളങ്ങൾ – സാങ്കേതിക വിദ്യയും സാധ്യതകളും

Wait 5 sec.

കമ്പനികൾ പ്രചരിപ്പിച്ചത്തിന്റെ ഭാഗമായി കേരളത്തിലും നാനോവളങ്ങൾ ചെറിയ തോതിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയുടെ ഉപയോഗത്തിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള റിപ്പോർട്ടൊന്നും ലഭ്യമല്ല. നാനോ വളങ്ങളുടെ  ഫലപ്രാപ്തിയെപ്പറ്റി കൂടുതൽ  പഠനങ്ങളും ശാസ്ത്രീയ വിലയിരുത്തലുകളും ആവശ്യമാണ്. മണ്ണിൽ നിന്നും കുറച്ചു മാത്രം പോഷക മൂലകങ്ങൾ ആഗിരണം ചെയ്യുന്ന തോട്ടവിളകളിൽ  പ്രത്യേകം പഠനങ്ങൾ നടത്തേണ്ടതുണ്ട്.  Source