തിരുവനന്തപുരം| കിളിമാനൂര്‍ ചെങ്കിക്കുന്നില്‍ പന്നിക്കു വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കൊച്ചുണ്ണി( 58) മകന്‍ അഖില്‍ കണ്ണന്‍ (32) എന്നിവരാണ് മരിച്ചത്. വസ്തു ഉടമയക്കെതിരെ പോലീസ് കേസെടുത്തു.