ന​ഗരൂറിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

Wait 5 sec.

തിരുവനന്തപുരം നഗരൂർ ചെങ്കിക്കുന്നിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. കോണത്ത് വീട്ടിൽ കൊച്ചുണ്ണി( 60) മകൻ അഖിൽ ( കണ്ണൻ ) 35 എന്നിവരാണ് പന്നിയെ പിടിക്കാൻ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. പ്രദേശവാസിയായ സ്ഥലമുടമയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.updating…The post ന​ഗരൂറിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം appeared first on Kairali News | Kairali News Live.