സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. സ്വർണവില വീണ്ടും കൂടി. 1,13,920 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഇതോടുകൂടി ഒരു ഗ്രാമിന് 14,240 രൂപയായി. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്.UPDATING….The post വിഷു ഓഫറില്ല! റോക്കറ്റു പോലെ കുതിച്ചുയർന്ന് സ്വർണവില appeared first on Kairali News | Kairali News Live.