അതിരപ്പിള്ളിയിലെ മഞ്ഞ കൊമ്പന് തുമ്പിക്കൈയിൽ മുറിവ്

Wait 5 sec.

തൃശൂർ അതിരപ്പിള്ളി വനമേഖലയിൽ കാണാറുള്ള മഞ്ഞ കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയുടെ തുമ്പിക്കൈയിൽ മുറിവേറ്റനിലയിൽ. പാലപ്പിള്ളി വനമേഖലയിലാണ് തുമ്പിക്കൈയിൽ മുറിവേറ്റ നിലയിൽ കഴിഞ്ഞദിവസം മഞ്ഞ കൊമ്പനെ കണ്ടെത്തിയത്.ALSO READ: പിതാവ് മകനെ വാനിൽ പൂട്ടിയിട്ടത് രണ്ട് വർഷം… ഉടുതുണിയില്ല, കുളിയില്ല; ചോദിച്ചവരോട് മറുപടി പൂച്ചയെന്ന്പ്രളയകാലത്ത് ചാലക്കുടി പുഴയിൽ മണിക്കൂറുകളോളം മലവെള്ളപ്പാച്ചിലിൽ പെട്ടുപോയ ആനയാണിത്. വാച്ച് മരം കോളനിയിലെ ഊരുമൂപ്പന്റെ ഭാര്യയെ ആക്രമിച്ചു കൊന്നതും ഈ ആനയാണ് എന്നാണ് പറയപ്പെടുന്നത്.The post അതിരപ്പിള്ളിയിലെ മഞ്ഞ കൊമ്പന് തുമ്പിക്കൈയിൽ മുറിവ് appeared first on Kairali News | Kairali News Live.