അട്ടപ്പാടിയില്‍ 60 കാരനെ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു

Wait 5 sec.

പാലക്കാട് | അട്ടപ്പാടിയില്‍ 60 കാരനെ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. കാളിയപ്പന്‍ എന്ന വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുവായ ചിത്ര അറസ്റ്റിലായി.ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.