സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 1000 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയായി.ഇന്നലെ 1,14,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. UPDATING…The post സ്വർണവിലയിലെ കുതിപ്പ് അവസാനിച്ചോ? ഏറ്റവും ഉയർന്ന വിലയിൽ നിന്ന് താഴോട്ടേക്ക്! ഇന്നത്തെ നിരക്ക് അറിയാം appeared first on Kairali News | Kairali News Live.