ഹസീന w/o സക്കീർ (27) ( വെളുത്തമണലിൽ വീട്) എന്ന യുവതിയെ കാണ്മാനില്ല. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. അഞ്ചരയടി ഉയരം, ഇരുനിറം, തടിച്ച ശരീരം, രണ്ട് കൈകളിലെയും വിരലുകൾ നിവർക്കാൻ പറ്റാത്ത വിധം വൈകല്യം, എന്നവയാണ് തിരിച്ചറിയാനുള്ള മാർഗങ്ങൾ. കാണാതാകുമ്പോൾ വെളുപ്പും കറുപ്പും നിറത്തിലുള്ള ചുരിദാർ ടോപ് ക്രീം കളർ പാന്റ്, വെളുത്ത ഷാൾ എന്നിവ ധരിച്ചിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ ഭർത്താവിന്റെ വീട്ടിലേക് പോകുന്നു എന്ന് പറഞ്ഞു തിരുവല്ലയിൽ നിന്നും പോയിട്ടുള്ളതാണ്.Also read: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവാർത്ത ഏറെ നടുക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497931385 നമ്പറിൽ ബന്ധപ്പെടമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.The post കൊല്ലം കരുനാഗപ്പള്ളിയിൽ യുവതിയെ കാൺമാനില്ല appeared first on Kairali News | Kairali News Live.