കൊല്ലം കരുനാഗപ്പള്ളിയിൽ യുവതിയെ കാൺമാനില്ല

Wait 5 sec.

ഹസീന w/o സക്കീർ (27) ( വെളുത്തമണലിൽ വീട്) എന്ന യുവതിയെ കാണ്മാനില്ല. കൊല്ലം കരുനാഗപ്പള്ളി സ്വ​ദേശിയാണ്. അഞ്ചരയടി ഉയരം, ഇരുനിറം, തടിച്ച ശരീരം, രണ്ട് കൈകളിലെയും വിരലുകൾ നിവർക്കാൻ പറ്റാത്ത വിധം വൈകല്യം, എന്നവയാണ് തിരിച്ചറിയാനുള്ള മാർ​ഗങ്ങൾ. കാണാതാകുമ്പോൾ വെളുപ്പും കറുപ്പും നിറത്തിലുള്ള ചുരിദാർ ടോപ് ക്രീം കളർ പാന്റ്, വെളുത്ത ഷാൾ എന്നിവ ധരിച്ചിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിലെ ഭർത്താവിന്റെ വീട്ടിലേക് പോകുന്നു എന്ന് പറഞ്ഞു തിരുവല്ലയിൽ നിന്നും പോയിട്ടുള്ളതാണ്.Also read: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവാർത്ത ഏറെ നടുക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497931385 നമ്പറിൽ ബന്ധപ്പെടമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.The post കൊല്ലം കരുനാഗപ്പള്ളിയിൽ യുവതിയെ കാൺമാനില്ല appeared first on Kairali News | Kairali News Live.