വാൽപ്പാറ അപകടം; വാഹനമോടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല സ്കൂൾ ബസ് ഡ്രൈവ‍ർ

Wait 5 sec.

വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത വാഹനാപകടം, വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവർ അല്ല സ്കൂൾ ബസ് ഡ്രൈവറെന്ന് റിപ്പോർട്ട്. ട്രാവലർ ഡ്രൈവർ ഫാഹിസിന് പകരം യാത്രാ സംഘത്തിൽ ഉൾപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് വാഹനം ഓടിക്കുകയായിരുന്നു വാഹനം. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തൽഅപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നിൽ നിന്ന് തെറിച്ചു വീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തൽ. അപകടകാരണം കണ്ടെത്തണമെങ്കിൽ നൗഷാദിന്റെ മൊഴി രേഖപ്പെടുത്തണം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദ് ഇപ്പോഴും ചികിത്സയിൽ.ALSO READ; ശരീരത്തിന്റെ പാതി ഭക്ഷിച്ച നിലയിൽ; മലക്കപ്പാറയിൽ വയോധികയെ പുലി ആക്രമിച്ചുകൊന്നുThe post വാൽപ്പാറ അപകടം; വാഹനമോടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല സ്കൂൾ ബസ് ഡ്രൈവ‍ർ appeared first on Kairali News | Kairali News Live.