സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ; ഇന്ന് കൂടിയോ കുറഞ്ഞോ?

Wait 5 sec.

സംസ്ഥാനത്ത് സ്വർണ വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് നടക്കുന്നത്. ഇന്നലെ 1,14,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നും ഇതേ നിരക്കിലാണ് സ്വർണവ്യാപാരം തുടരുന്നത്. 14,280 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ നാളുകളിലായി ലോകത്തെ വിപണിയിലാകെ വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് അരക്ഷിതാവസ്ഥകളും ലോകവിപണിയെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. സ്വർണ വിലയിലും ഇത് നിഴലിച്ചു.The post സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ; ഇന്ന് കൂടിയോ കുറഞ്ഞോ? appeared first on Kairali News | Kairali News Live.