തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സി എം ഡി ആർ എഫിൽ നിന്ന് പത്ത് ലക്ഷം രൂപയും എസ് ഡി ആർ എഫിൽ നിന്ന് നാല് ലക്ഷം രൂപയും ചേർത്താണ് 14 ലക്ഷം രൂപ കുടുംബത്തിന് നൽകുക. Updating…The post തൃശൂർ വെടിക്കെട്ട് പുരയിലെ അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും, ധനസഹായം പ്രഖ്യാപിച്ച് സർക്കാർ appeared first on Kairali News | Kairali News Live.