കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രദേശവാസിയായ ഹരിലാലാണ് പ്രതിമയ്ക്ക് മുകളിൽ കയറി മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തിയത്. ഗാന്ധി പ്രതിമയുടെ ചെകിട്ടത് ഇയാൾ അടിക്കുന്നതായും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാം.സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയിരുന്നു.ALSO READ : ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; രണ്ട് പേർ അറസ്റ്റിൽഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾക്കെതിരെ നോട്ടിരവധി കേസുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയതിനും, പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ലടിച്ച് തകർത്ത കേസിലെയും പ്രതിയാണ് ഇയാൾThe post കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമക്ക് നേരെ അതിക്രമം appeared first on Kairali News | Kairali News Live.