ശബരിമല സ്വർണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

Wait 5 sec.

ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ കൂടി SIT സംഘത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ SIT സമർപ്പിച്ച ഉപഹർജിയെ തുടർന്നാണ് ഈ തീരുമാനം. ALSO READ : ‘കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറി’ : മന്ത്രി വി. ശിവൻകുട്ടികേസിന്റെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് അന്വേഷണസംഘം വിപുലീകരിക്കുന്നതെന്ന് SIT കോടതിയെ അറിയിച്ചു.The post ശബരിമല സ്വർണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി appeared first on Kairali News | Kairali News Live.